
മങ്ങാട്: വടക്കടത്ത് പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുഭദ്ര, ബാലചന്ദ്രൻപിള്ള, പരേതയായ സരസ്വതിഅമ്മ, രാജേന്ദ്രൻപിള്ള, ബാലകൃഷ്ണപിള്ള. മരുമക്കൾ: പരേതയായ കേരളകുമാരി, ഗോപാലകൃഷ്ണപിള്ള, വിമലാദേവി, ലത.