savithri-k-77

അഞ്ചാലുംമൂട്: കുപ്പണ സവിലയം (തട്ടുവിളകിഴക്കതിൽ) പീതാംബരന്റെ ഭാര്യ സാവിത്രി (77) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഷീലാകുമാരി, ഷാജികുമാർ, ഷിബു, സുധിലാൽ. മരുമക്കൾ: സജീവ്, സുനി, ഗീത, അനില. മരണാനന്തര കർമ്മങ്ങൾ ജനുവരി 3ന് രാവിലെ 6ന്.