rajammal-m-83

ഓയൂർ: കായില കോയിപ്പറമ്പ്‌ വി.എസ്. ഭവനിൽ പരേതനായ വി.കെ. നാരായണൻ ആചാരിയുടെ ഭാര്യ എം. രാജമ്മാൾ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷാകുമാരി, രവികുമാർ, സുധാകുമാരി. മരുമക്കൾ: വിജയൻകുട്ടി, പരേതനായ മോഹനൻ.