
ചവറ: പുത്തൻപുരയിൽ പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ റഹ്മാബീവി (94) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് ചവറ മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: പരേതനായ ഷാജഹാൻ, ഷഹനം ബീവി (റിട്ട. അഗ്രി. ഓഫീസർ), ഷൈബുഖാൻ (റിട്ട. ഫെഡറൽ ബാങ്ക്), പരേതയായ ഷൈല ബീഗം, ഷാഹിദ ബീവി, ചവറ ഷാ (കേരള കോൺഗ്രസ് എം. സംസ്ഥാന കമ്മിറ്റി അംഗം). മരുമക്കൾ: ഷാഹിദ, മായിൻ (റിട്ട. വില്ലേജ് ഓഫീസർ), സഫൂറാ ഖാൻ (സ്പീഡ് കോം, ചവറ), മുഹമ്മദ് കുഞ്ഞ്, റഷീദ്, സജിത ഷാ (അദ്ധ്യാപിക, ടി.കെ.എം സ്കൂൾ).