കരുനാഗപ്പള്ളി: അഴീക്കൽ വടക്ക് പണ്ടകശ്ശാലയിൽ സദാനന്ദൻ (70) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സജിത്ത്, സുജിത്ത്, രജിത്ത്. മരുമക്കൾ: റീജി, ചിത്ര, ഗീതു. സഞ്ചയനം ജനുവരി 3ന് രാവിലെ 8ന്.