കൊല്ലം :ശാന്തിഗിരി ആയുർവേദ ആന്റ് സിദ്ധ ഹോസ്പിറ്റൽ, പോളയത്തോട്, (അമൃതകുളത്തിന് സമീപം) നാളെ സിദ്ധ മർമ്മ സ്പെഷ്യാലിസ്റ്റ് ഡോ. പി.വി. ഷാബേലിന്റെ നേതൃത്വത്തിൽ പഴകിയ നടു വേദന, കഴുത്തു വേദന, മുട്ട് വേദന എന്നിവയ്ക്ക് സ്പെഷ്യാലിറ്റി ക്ലിനിക് ഉണ്ടായിരിക്കും. ബുക്കിംഗിന് ഫോൺ : 0474 2763014, 9562963014