
നീരാവിൽ: അമൃതത്തിൽ (ചെങ്കിലാത്ത്) ദിവാകരൻപിള്ളയുടെയും ലീലാഭായിഅമ്മയുടെയും മകൻ ഡി. ദിലീഷ് കുമാർ (47, അസോസിയേറ്റ് ഡയറക്ടർ, അലയൻസ് ടെക്നോളജി, ടെക്നോപാർക്ക്, തിരുവനന്തപുരം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അർച്ചന. മക്കൾ: അമൃതാപിള്ള, അച്ചുപിള്ള. സഹോദരൻ: ദിലീപ്.