
പന്മന: കണ്ണങ്കര ഭാഗം ലക്ഷ്മി ഭവനം (ആണിലഴികത്ത്) വീട്ടിൽ മുരളീധരൻപിള്ള (റിട്ട. കെ.എം.എം.എൽ - 68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജ കുമാരിഅമ്മ. മക്കൾ: ജയലക്ഷ്മി, ജയകൃഷ്ണൻ. മരുമകൻ: സജീവ്. കെ. പിള്ള (സഹകരണ ബാങ്ക് കല്ലുകുഴി). സഞ്ചയനം ജനുവരി 6ന് രാവിലെ 7ന്.