
വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ കന്നാതുണ്ടിൽ സുരേന്ദ്രൻപിള്ള (ചന്ദ്രൻപിള്ള - 70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഭാര്യ: സുഭദ്രാമ്മ. മക്കൾ: സുരേഷ്, സുഭാഷ് പിള്ള, എസ്. സുനിൽ കുമാർ. മരുമക്കൾ: ശ്രീലത, വന്ദന, ശ്രീലക്ഷ്മി. സഞ്ചയനം ജനുവരി 6ന് രാവിലെ 8ന്.