ramachandran-80

ഓച്ചിറ: പ്രയാർ കാക്കനാട്ടുശ്ശേരിൽ രാമചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ്കുമാർ, ഷീജാമോൾ. മരുമക്കൾ: ആശ, രാധാകൃഷ്ണൻ. സഞ്ചയനം ജനുവരി 3ന് രാവിലെ 7ന്.