
കടയ്ക്കൽ: തുടയന്നൂർ ചരിപ്പറമ്പിൽ കുന്നുംപുറത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: കമലമ്മ, സരോജിനിഅമ്മ, ശാന്തമ്മ, തങ്കമണിഅമ്മ, രാധാമണിഅമ്മ. മരുമക്കൾ: വാസുദേവൻപിള്ള, സുധാകരൻപിള്ള, സുരേന്ദ്രൻപിള്ള, പരേതരായ വേലായുധൻപിള്ള, ശങ്കരപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.