sudharshanan-56

അഞ്ചൽ: തഴമേൽ കുട്ടങ്കര ഹരിതാ ഭവനിൽ സുദർശനൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുനി. മക്കൾ: സച്ചിൻ, ഹരിത.