മൈനാഗപ്പള്ളി : കടപ്പ ഗവ. എൽ.വി.എച്ച്.എസിൽ യു.പി വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപകന്റെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 3ന് ഉച്ചയ്ക്ക് 2 ന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ പങ്കെടുക്കണം. കെ- ടെറ്റ്, കൊവിഡ് വാക്സിനേഷൻ നിർബന്ധം.