വാളകം: പൊലിക്കോട് ആനന്ദഭവനിൽ സദാനന്ദൻ (78) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ഉദയകുമാർ, മഞ്ജു. മരുമക്കൾ: മോഹൻദാസ്, ബീന. സഞ്ചയനം 6ന് രാവിലെ 8ന്.