eliyamma

ഇടമൺ: തേവർകുന്ന പുത്തേത്ത് വീട്ടിൽ പരേതനായ മാമ്മന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗ്രേസി, സാറാമ്മ, മോളമ്മ, വത്സമ്മ, മേഴ്സി, രാജു, പ്രസാദ്, വർഗീസ്. മരുമക്കൾ: അമ്മിണിക്കുട്ടി, കൊച്ചുമോൾ, ബാബു, വർഗീസ്, അനിയൻ, ബാബു, സിന്ധു.