nalini-

ഓടനാവട്ടം: കട്ടയിൽ മംഗലത്തു വീട്ടിൽ നളിനി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.45ന് വീട്ടുവളപ്പിൽ. മകൻ: പരേതനായ മധുസൂദനൻ. മരുമകൾ: പരേതയായ പുഷ്പവല്ലി. സഞ്ചയനം 5 ന് രാവിലെ 7 ന്.