filomina-

ഇരവിപുരം: കോൺവെന്റ് നഗർ-86 കൊമ്പറഴികത്ത് പരേതനായ ജി. ക്ലമന്റിന്റെ (കെ.എസ്.ആർ.ടി.സി) ഭാര്യ ഫിലോമിന (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വാടി സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ബാബു ക്ലമന്റ്, സ്മിത, ഡൊമിനിക് ക്ലമന്റ്. മരുമക്കൾ: റെനി, സെബാസ്റ്റ്യൻ, ജാസ്മിൻ.