ചാത്തന്നൂർ: ഇടനാട് ചരുവിളവീട്ടിൽ സി.എം. ജോണിന്റെ ഭാര്യ ഓമന (69) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജി ജോൺ (മസ്‌കറ്റ്), ബിജു ജോൺ, സാബു ജോൺ. മരുമക്കൾ: സജിനി, സിനി.