ganeshan-

ചവറ സൗത്ത്: വടക്കുംഭാഗം കോതകുഴിവടക്കതിൽ പരേതനായ നീലകണ്ഠശാസ്ത്രിയുടെ മകൻ ഗണേശൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. സഞ്ചയനം 6ന് രാവിലെ 7ന്.