radha

കൊട്ടാരക്കര: അമ്മൂമ്മമുക്ക് നീലേശ്വരം രാധാമന്ദിരത്തിൽ വിക്രമൻപിള്ളയുടെ ഭാര്യ സി. രാധാമണിയമ്മ (63) നിര്യാതയായി. മക്കൾ: വി.ആർ. അജേഷ്, വി.ആർ. അനീഷ്. മരുമക്കൾ: ദിവ്യ, അഞ്ജു.