bharathi-

തേവലക്കര: കരിങ്ങാട്ടിൽ മിനി നിവാസിൽ (കണ്ണാത്ത് പടിഞ്ഞാറ്റതിൽ) പരേതനായ കുട്ടപ്പൻനായരുടെ ഭാര്യ ഭാരതിഅമ്മ (86) നിര്യാതയായി. മക്കൾ: രഘുനാഥൻനായർ, ആനന്ദവല്ലി, ശ്രീദേവി, അനിൽകുമാർ. മരുമക്കൾ: ലതാകുമാരി, രാധാകൃഷ്ണൻനായർ, കലാദേവി, പരേതനായ കൃഷ്ണൻകുട്ടിനായർ. സഞ്ചയനം 6ന് രാവിലെ 7ന്.