class

കയ്പമംഗലം: കയ്പമംഗലം വഴിയമ്പലം അതിഥി ആയുർവേദ തെറാപ്പി സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. കെ.എസ്. സുബോദ്, പി.സി. കിഷോർ, സീന സുബോധ് എന്നിവർ ക്ലാസ് നയിച്ചു. അതിഥി സെന്റർ ഡയറക്ടർ ഇ.ഡി. നസ്‌ലി അദ്ധ്യക്ഷനായി. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.