udf

കൊടുങ്ങല്ലൂർ: അഴീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സി.എസ്. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. അലി മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ. ഷംസുദ്ദീൻ, പി.പി. ജോൺ, പി.എ. മനാഫ്, സാദത്ത്, പി.എ. കരുണാകരൻ, സി.എ. റഷീദ്, പി.എസ്. മണിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.