xmas

നക്ഷത തിളക്കം ... ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിന്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് വച്ചിക്കുന്ന നക്ഷത്രത്തിന്റെ രൂപത്തിലുളള ലൈറ്റുകൾ ഫോട്ടോ: റാഫി എം. ദേവസി