mohandas

ചേലക്കര: പങ്ങാരപ്പിള്ളി ശ്രീനിലയം മോഹൻദാസ് (69) നിര്യാതനായി. ഭാര്യ: രമാദേവി . മകൾ: ശ്രീജ. മരുമകൻ: രാധാകൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.