കൊണ്ടാഴി: വാഴാട് കള്ളിച്ചോലയിൽ വീട്ടിൽ പരേതനായ നാരായണൻ എഴുത്തശ്ശൻ ഭാര്യ മാധവി അമ്മ (82) നിര്യാതയായി. മക്കൾ : ശിവശങ്കരൻ, രാജൻ, ഉണ്ണിക്കൃഷ്ണൻ, പ്രകാശൻ, പ്രഭാകരൻ, കോമളം. മരുമക്കൾ : ദേവകി, പ്രേമലത, രതിദേവി, കാഞ്ചന, മായ, ഗോപാലകൃഷ്ണൻ. സംസ്‌കാരം നടത്തി.