sndp
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയെ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ പൊന്നാട അണിയിക്കുന്നു.

ചാലക്കുടി: 64-ാം ജന്മദിനം ആഘോഷിച്ച ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയെ ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ ആദരിച്ചു. ഗായത്രി ആശ്രമത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, പി.ആർ.മോഹനൻ എന്നിവരും ആശംസകൾ അർപ്പിക്കാനെത്തി.