krishnan-kulty

പഴയന്നൂർ: പുഞ്ചപാടം കുറുപ്പത്ത് പറമ്പിൽ കൃഷ്ണൻകുട്ടി (60) നിര്യാതനായി. ഭാര്യ: പരേതയായ രമണി, മക്കൾ: സുരേഷ്, സുമ, സുനി. മരുമക്കൾ: സൗമ്യ, രാംദാസ്, പ്രസാദ്.