obituary

കൊടുങ്ങല്ലൂർ: ലോകമലേശ്വരം പറപ്പുള്ളി ബസാർ വടക്ക് വശം കൊച്ചാറ കുമാരൻ ഭാര്യ കാർത്യായനി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ. മക്കൾ: സരോജിനി, വത്സല, കാഞ്ചന, ശശി, ഗീത. മരുമക്കൾ: വാസുദേവൻ, അയ്യപ്പൻകുട്ടി, ബാലഗോപാലൻ, ലതിക, വിജയൻ.