കൂർക്കഞ്ചേരി ക്ഷേത്രത്തിൽ വിളക്കുത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് എസ്.എൻ.ഡി.പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി കെ.വി സദാനന്ദൻ കർപ്പൂരാരാധന നടത്തുന്നു
തൃശൂർ: കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിൽ വിളക്ക് മഹോത്സവത്തിന് തുടക്കം. എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ 16 ദിസവം നീളുന്ന പരിപാടിക്ക് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ കർപ്പൂരാരാധന നടത്തി തുടക്കം കുറിച്ചു.