ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യത്തിന്റെ രജത ജൂബിലി തത്സമയ സമ്മേളന ചടങ്ങുകൾ ഗുരുവായൂർ കെ.ടി.ഡി.സി ടാമറിന്റ് ഹാളിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്യും.