പാവറട്ടി: മുല്ലശ്ശേരി, താണവീഥി ഹിന്ദു എൽ.പി സ്‌കൂളിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു. എസ്.എഫ്.ഐ മുല്ലശ്ശേരി ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് എടപ്പിള്ളി ഐ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ്. 10 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവർക്ക് ശസ്ത്രക്രിയ, യാത്രാച്ചെലവ്, താമസം, ഭക്ഷണം ഉൾപ്പെടെ സൗജന്യമായിരിക്കും. ആധുനിക രീതിയിലുള്ള തക്കോൽ ദ്വാര തിമിര ശസ്ത്രക്രിയാ ക്യാമ്പിൽ കുറഞ്ഞ ചെലവിൽ ലഭിക്കാനുള്ള അവസരവും ഉണ്ടാകും. വിരങ്ങൾക്ക് ഫോൺ: 7994956102.