charamam-veerasan

വലപ്പാട്: കൂരിത്തറ അമ്പലത്ത് വീട്ടിൽ കുഞ്ഞൻ മകൻ വീരാസൻ (83) നിര്യാതനായി. ഖബറടക്കം നടത്തി. കേരള ഇലക്ട്രിസിറ്റി ബോർഡിൽ റിട്ട എൻജിനിയറായിരുന്നു. മക്കൾ: നഫീസ, നസീറ, റഷീദ്, സബീന. മരുമക്കൾ : ഷൗക്കത്തലി, മജീദ്, ഉബൈദ്, ഷാബി.