
വലപ്പാട് : റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ പാറക്കൽ ജോസഫ് (72) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ. മക്കൾ: സിനിമോൾ (അദ്ധ്യാപിക, സെന്റ് മേരീസ് സ്‌കൂൾ, ഇരിങ്ങാലക്കുട), സിജി മോൾ ( ജില്ലാ കോ ഓപറേറ്റീവ് ബാങ്ക് , എറണാകുളം), സിവിൻ (സിവിൽ പൊലീസ് ഓഫീസർ, ക്രൈംബ്രാഞ്ച് തൃശൂർ). മരുമക്കൾ: ബെന്നി, സാജു, സിൻസി.