തൃശൂർ: ബി.ഡി.ജെ.എസ് പതാകദിനം ഡിസംബർ 5 ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആചരിച്ചു. പ്രമുഖ നേതാക്കൾ പങ്കെടുത്തു. ഒളരി മേഖല നേതാക്കളായ രഘു എരണേഴ്ത്ത്, സുധൻ പുളിക്കൽ, പ്രവീൺ പെരുന്തുറ, സന്തോഷ് പുല്ലഴി, ഗോപി എലത്തൂർ എന്നിവർ ഒളരിയിൽ നേതൃത്വം നൽകി.