sndp

മോതിരക്കണ്ണി എസ്.എൻ.ഡി.പി ശാഖാ പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മോതിരക്കണ്ണി എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈ.പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് ഷാജി തട്ടാറശ്ശേരി, കല്യാണി ടീച്ചർ, ക്ഷേത്രം മേൽശാന്തി ബിജു കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി.പി. അജി എന്നിവർ സംസാരിച്ചു.