കയ്പമംഗലം : കയ്പമംഗലം ബീച്ച് വഞ്ചിപ്പുര പോണത്ത് പരേതനായ കുഞ്ഞിരാമൻ മകൻ കുഞ്ഞുണ്ണി (85) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: പ്രകാശൻ, പ്രസാദ്, ജിനൻ. മരുമക്കൾ: അജിത, ബേബി, ശാലിനി. സംസ്‌കാരം നടത്തി.