abdurahima

കയ്പമംഗലം : ചാമക്കാല ചൂലൂക്കാരൻ പരേതനായ മുഹമ്മദ്‌ മകൻ അബ്ദുറഹ്മാൻ (57) നിര്യാതനായി. മാതാവ് : പരേതയായ ഫാത്തിമ. ഭാര്യ: മെർസീന. മക്കൾ: സിയ റഹ്മാൻ, മുഹാസ് റഹ്മാൻ. മരുമകൾ: നൗഷിദ