 
ശിവ ക്ഷേത്രത്തിലെ നവീകരിച്ച തിരുമുറ്റം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി ശിവ ക്ഷേത്രത്തിലെ നവീകരിച്ച തിരുമുറ്റം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ജി.നാരായണൻ, വി.കെ. അയ്യപ്പൻ, ദേവസ്വം കമ്മിഷണർ പി.ബിന്ദു. എന്നിവർ പ്രസംഗിച്ചു.