death-photo

ഗുരുവായൂർ: കിഴക്കെ നടയിൽ പാലിയത്ത് മഹേഷ് മേനോന്റെ ഭാര്യ അനുരൂപ (40) ഫിൻലാൻഡിൽ നിര്യാതയായി. വടക്കെനട മുരളി കൃഷ്ണയിൽ റിട്ട. ഗുരുവായൂർ ദേവസ്വം എൻജിനീയർ ഇന്ദിരാ സോമന്റെ മകളാണ്. മക്കൾ: അനഘ, അനുഷ്‌ക, ആദിത്യ. സംസ്കാരം ഫിൻലാൻഡിൽ.