മാള: പൊയ്യ മൂത്തേടത്ത് കറമ്പൻ ഭാര്യ തങ്കമ്മ (75) നിര്യാതയായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. മക്കൾ: വത്സല, രാജപ്പൻ, അശോകൻ, ശിവൻ. മരുമക്കൾ: കുമാരൻ, കുമാരി രാജപ്പൻ , മിനി അശോകൻ (മുൻ വൈസ് പ്രസിഡൻ്റ്, പൊയ്യ പഞ്ചായത്ത്), മിനി .