kamalam

കയ്പമംഗലം: പെരിഞ്ഞനം കോവിലകം പോളശ്ശേരി ഷൺമുഖൻ മാസ്റ്റർ ഭാര്യ കമലം (68) നിര്യാതയായി. മക്കൾ: ഷനൂപ്, ഷിനില. മരുമക്കൾ: സജിത്ത്, ശ്രുതി പാർവതി. സംസ്കാരം നടത്തി.