mohqnan

കയ്പമംഗലം: കാളമുറി പടിഞ്ഞാറ് പാണാട്ട് ക്ഷേത്രം റോഡില്‍ പച്ചാമ്പുള്ളി മോഹനന്‍ (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: ഗ്രീഷ്മ, അരുണ്‍. മരുമകന്‍: സുമിത്‌.