
പുതുക്കാട് : ഐനിക്കൽ കണ്ണത്ത് ആന്റണിയുടെ ഭാര്യ എലിസബത്ത് ടീച്ചർ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. പുതുക്കാട് ഗവ. വിഎച്ച്.എസിൽ അദ്ധ്യാപികയായിരുന്നു. മക്കൾ: മീന, ഡോ. ജൂലിയറ്റ്, ഡോ. ലൂസി, ബിജോയ്, ഡോ. ലാലി. മരുമക്കൾ: ജോസ്, ഡോ. ജോർജ്, ടോബിൻ, നിജി, ഡോ. വർഗ്ഗീസ് ജെയ്‌സൻ.