madhusudanan

കയ്പമംഗലം : പെരിഞ്ഞനം മഠത്തിൽ മധുസൂദന മേനോൻ (76) നിര്യാതനായി. ഭാര്യ: വടക്കെ പൊതുവത്ത് ജാനകിയമ്മ. മക്കൾ: അമ്പിളി, ആശ, അഞ്ജന. മരുമക്കൾ: വിജയൻ, രാജേഷ്, മനോജ്. സംസ്കാരം നടത്തി.