cn
സി.എൻ. ബാലകൃഷ്ണൻ

തൃശൂർ: മുൻ സഹകരണ വകുപ്പ് മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികം ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. നാളെ രാവിലെ പത്തിന് തൃശൂർ കോവിലകത്തും പാടത്തുള്ള കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ സമ്മേളനവും സി.എൻ. സ്മൃതി സംഗമവും നടക്കും.