ponnukuttamarar
News

ഇരവിമംഗലം: ചന്ദ്രമാരാർ സ്മാരക ട്രസ്റ്റിന്റെ കുഴൂർ ചന്ദ്രശേഖര മാരാർ പുരസ്‌കാരം പല്ലശ്ശന പൊന്നുക്കുട്ട മാരാർക്ക്. 15,000 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെട്ടതാണ് പുരസ്‌കാരം. ചെണ്ട കലാകാരനായ പൊന്നുക്കുട്ട മാരാർക്ക് 12 ന് പല്ലശ്ശനയിലെ വീട്ടിലെത്തി പുരസ്‌കാര സമർപ്പണം നടത്തും.


പൊന്നുക്കുട്ടമാരാർ.