obituary

മല്ലാട്: ചന്തിരിത്തിൽ നാരായണൻ മാസ്റ്റർ മകൻ പ്രസാദ് (52) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: അവിനാശ്, അവന്തിക. സംസ്കാരം നടത്തി.