charamam-siddihque-haji

തളിക്കുളം : ഇടശ്ശേരി വലിയകത്ത് സിദ്ധിക്ക് ഹാജി (72) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഹഫ്‌സ. മക്കൾ: സബിത (അഡ്വക്കേറ്റ്, തൃശൂർ), സജന (ജനറൽ ആശുപത്രി, തൃശൂർ), ഷഫീർ (ഖത്തർ), സിയാദ് (യു.എ.ഇ). മരുമക്കൾ : അബ്ദുൾറൗഫ് (ഖത്തർ), അഭിലാഷ് (പൊലീസ് അക്കാഡമി), ലിൻഷ, മിസ്രിയ.