കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉഴുവത്ത് കടവ് കൽപ്പക റോഡിന് വടക്കുവശം കളവംപാറ പരേതനായ നടേശൻ മകൻ മൃത്യൂഞ്ജയൻ (69) എലിപ്പനി ബാധിച്ച് തൃശൂർ ദയ ആശുപത്രിയിൽ നിര്യാതനായി. ഭാര്യ: രജനി. മക്കൾ: രമ്യ, സൗമ്യ, റോമി. മരുമക്കൾ: അനിൽ, രാജേഷ്, അശ്വനി.